ചരിത്രം കുറിച്ച് അഗസ്ത്യാര്‍കൂടത്തിന്‍റെ നെറുകയില്‍ ധന്യാ സനല്‍ | Feature Video | #AgasthyarKoodam

2019-01-16 101

Dhanya Sanal, first woman to trek to Agasthyarkudam peak
കേരളം മുഴുവൻ ശബരിമലയിൽ ആദ്യം ആര് കയറി എന്ന ചർച്ചകൾ പുരോഗമിക്കുമ്പോൾ മറ്റൊരു മല കയറി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ് ധന്യാ സനല്‍. അഗസ്ത്യാര്‍കൂടത്തില്‍ വനിതകള്‍ക്ക് ട്രെക്കിങ് നടത്താനുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതിയാണ് ധന്യ സ്വന്തമാക്കിയിരിക്കുന്നത്.